Surprise Me!

Farmers Bill: Congress Leader Rahul Gandhi Will Take Part In Protests In Punjab | Oneindia Malayalam

2020-09-28 6 Dailymotion

Farmers Bill: Congress Leader Rahul Gandhi Will Take Part In Protests In Punjab
പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലില്‍ രാഷ്ട്രപതി കഴിഞ്ഞ ദിവസം ഒപ്പുവെച്ചെങ്കിലും രാജ്യമൊട്ടുക്കുമുള്ള പ്രതിഷേധം അതിശക്തമായി തന്നെ തുടരുകയാണ്. പഞ്ചാബ് മുതല്‍ ബിജെപി ഭരണത്തിലുള്ള കര്‍ണാടകയില്‍ വരെ പ്രതിഷേധം ശക്തമാണ്. 108 കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ഇന്ന് കര്‍ണാടകയില്‍ ഇന്ന് ബന്ദ് നടക്കുകയാണ്. ബന്ദിന് പിന്തുണ നല്‍കിയ കോണ്‍ഗ്രസ്, ജെഡിഎസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വരുദിവസങ്ങളിലും രാജ്യവ്യാപകമായി പ്രതിഷേധം തുടരനാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്.